26 February, 2019 11:20:31 AM


കോട്ടയം കോടിമത പാലത്തിൽ നിന്നും കാർ ആറ്റിലേക്ക് പതിച്ച് ആറ് പേർക്ക് പരിക്ക്




കോട്ടയം: കോടിമത പാലത്തിൽ നിന്നും കാർ താഴെ പതിച്ച് ആറ് പേർക്ക് പരിക്ക്. തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് ഇന്നു പുലർച്ചെ കോടിമത പാലത്തിൽ നിന്നു താഴെ പോയത്. കാറിലുണ്ടായിരുന്ന 6 പേരയും നിസാര പരിക്കുകളോടെ ഓടികൂടിയ നാട്ടുകാർ രക്ഷപെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K