03 March, 2019 10:38:06 AM


ആലുവയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം; കണ്ട് നിന്നയാള്‍ ബോധരഹിതനായി



ആലുവ: റെയില്‍വേ പാലത്തില്‍ വെച്ച് ട്രെയിനിടിച്ച് യുവാവ് മരിച്ചു. കമ്പനിപ്പടി തൊരപ്പ് റെയിൽവേ പാലത്തിൽ വച്ചാണ് ട്രെയിനിടിച്ച് ഫൈസൽ (30) എന്ന യുവാവ് മരിച്ചത്. ഇയാളെ ട്രെയിനിടിക്കുന്നത് കണ്ട് ബോധരഹിതനായി കുഴഞ്ഞു വീണ മറ്റൊരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K