11 March, 2019 03:36:19 PM


സ്ഥലം മാറ്റിയിട്ടും ചുമതലയേൽക്കാത്ത ഉദ്യോഗസ്ഥരോട് പൊലീസ് ആസ്ഥാനത്തെത്താൻ ഡിജിപി



തിരുവനന്തപുരം: സ്ഥലം മാറ്റിയിട്ടും ചുമതലയേൽക്കാത്ത പൊലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താൻ ഡിജിപിയുടെ നിർദ്ദേശം. സിഐമാരും ഡിവൈഎസ്പിമാരും സ്ഥലം മാറ്റിയിട്ടും പുതിയ ചുമതലയേറ്റെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ഭാഗമായി സ്വന്തം ജില്ല വിട്ടാണ്  സ്ഥലം മാറ്റിയത്. ഇനി തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ മാത്രമേ ഇവർക്ക് സ്ഥാനമേൽക്കാൻ കഴിയൂ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K