18 March, 2019 06:44:25 AM


നയന്‍‌താര നായികയായി എത്തുന്ന തമിഴ് ചിത്രം ഐരയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു




കൊച്ചി: നയന്‍‌താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐരാ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. കെജിആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K