27 March, 2019 07:24:00 AM


കോഴഞ്ചേരി ഇലന്തൂർ ബി.എഡ് കോളേജിന് സമീപം വിദ്യാര്‍ത്ഥി കുളത്തിൽ മുങ്ങി മരിച്ചു



പത്തനംതിട്ട: കോഴഞ്ചേരിയില്‍ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇലന്തൂർ ബി.എഡ് കോളേജിന് സമീപത്താണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. നാരങ്ങാനം തെക്കേക്കരയിൽ അജയകുമാർ (20) ആണ് മരിച്ചത്. പന്തളം എന്‍എസ്എസ് പോളിടെക്നിക് വിദ്യാർത്ഥിയാണ്  അജയകുമാര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K