28 March, 2019 04:17:56 PM


അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് വെള്ളം കോരവെ യുവതി കിണറ്റില്‍ വീണു



കോട്ടയം: അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് യുവതി കിണറ്റില്‍ വീണു. ശ്രീകണ്ഠമംഗലം കുന്നേല്‍പറമ്പില്‍ ആന്ഞറണിയുടെ ഭാര്യ അനു ആന്‍റണി (46) ആണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 12.30 മണിയോടെ വെള്ളം കോരവെ വീട്ടിലെ കിണറ്റില്‍ വീണത്. നാട്ടുകാരും കോട്ടയത്തുനിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷപെടുത്തിയ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K