08 April, 2019 08:22:54 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ



കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കുന്നത്തുപറമ്പിൽ ജോജോ കെ. ജോയി (33) ആണ് പിടിയിലായത്. പള്ളിയ്ക്കത്തോട് ആനിക്കാട് ഭാഗത്ത് വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K