09 April, 2019 11:39:43 AM


മലപ്പുറം രാ​മ​പു​രം പ​ന​ങ്ങാ​ങ്ക​ര​യില്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു മരണം

മലപ്പുറം: മലപ്പുറത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു മരണം സംഭവിച്ചു. മലപ്പുറം രാ​മ​പു​രം പ​ന​ങ്ങാ​ങ്ക​ര​യി​ലാണ് അപകടം നടന്നത്. അച്ഛനും എട്ടു വയസ്സുകാരനുമായ മകനുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അ​ര​ക്കു​പ​റ​മ്ബ് സ്വ​ദേ​ശി പ​ട്ട​ണം വീ​ട്ടി​ല്‍ ഹം​സ​ക്കു​ട്ടി(40), മ​ക​ന്‍ ബാ​ദു​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അപകടത്തില്‍ പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K