23 April, 2019 01:45:36 PM


രാജ്യത്ത് ഇന്നുള്ള അവസ്ഥ മാറ്റാനാണ് വോട്ട് ചെയ്യുന്നതെന്ന് നടി പാര്‍വതി



കോഴിക്കോട്: ഒരുപാട് ഭയം കൂട്ടുന്ന അവസ്ഥയാണ് രാജ്യത്തെന്നും അത് മാറ്റിയെടുക്കാനാണ് വോട്ട് ചെയ്യുന്നതെന്നും നടി പാര്‍വതി. ഇനി എന്ത് വന്നാലും വോട്ട് ചെയ്യുമെന്നും പാര്‍വതി പറഞ്ഞു. കോഴിക്കോട് കുണ്ടുപ്പറമ്പിലെ ഒമ്പതാം നമ്പര്‍ ബൂത്തിലായിരുന്നു പാര്‍വതിയുടെ വോട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K