23 April, 2019 08:22:47 PM


നെയ്യാറ്റിന്‍കരയില്‍ യുവാവിന്‍റെ മൃതദേഹം കാലുകൾ വെട്ടിമാറ്റി ചാക്കില്‍ കെട്ടിയ നിലയില്‍



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആറയൂരിൽ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ബിനു എന്നയാളുടെ മൃതദേഹമാണ് കാലുകൾ വെട്ടിമാറ്റിയ നിലയില്‍ വീടിന് പുറകിൽ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു.  പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.




Share this News Now:
  • Google+
Like(s): 70