02 May, 2019 02:52:38 PM


ആലപ്പുഴ തുമ്പോളിയിൽ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍



ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം. മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വീടിന് പുറത്തുണ്ടായിരുന്ന വാഹനങ്ങൾ തകര്‍ന്നു. അക്രമത്തിന് പിന്നില്‍ മദ്യപസംഘമെന്ന് സംശയിക്കുന്നതായി പോലീസ്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K