17 May, 2019 05:02:47 PM


മലപ്പുറം വളാഞ്ചേരിക്കടുത്ത് കുടുംബ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു; കുത്തിയത് പിതാവെന്ന്



മലപ്പുറം: മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു. വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്താണ് സംഭവം. റംല എന്ന യുവതിക്കാണ് കുത്തേറ്റത്‌. യുവതിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് അബുവാണ് കുത്തിയതെന്ന് റംല പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K