23 May, 2019 10:40:40 AM


തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്



തിരുവനന്തപുരം: വാശിയേറിയ തെരഞ്ഞെടുപ്പില്‍ തലസ്ഥാനനഗരിയില്‍ കോണ്‍ഗ്രസിലെ ശശി തരൂര്‍ 86136 വോട്ടിന് വിജയിച്ചു. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നാലെ ശശി തരൂര്‍ മുന്നിലെത്തുകയായിരുന്നു. 17 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. നോട്ട നാലാമതുണ്ട്.


ആറ്റിങ്ങലില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് വിജയിച്ചു. 39171 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട് പ്രകാശിന്. 19 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലത്തില്‍ നോട്ട നാലാം സ്ഥാനത്ത് തന്നെയാണ്.


തിരുവനന്തപുരം:

ശശി തരൂര്‍ (കോണ്‍) - 397910

കുമ്മനം രാജശേഖരന്‍ (ബിജെപി) - 311774

സി ദിവാകരന്‍ (സിപിഐ) - 251651

ഭൂരിപക്ഷം - 86136

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:
കഴക്കൂട്ടം UDF  1485
വട്ടിയൂര്‍ക്കാവ് UDF 2836
തിരുവനന്തപുരം UDF 14200
നേമം NDA 12041
പാറശ്ശാല UDF 22002
കോവളം UDF 31171 
നെയ്യാറ്റിന്‍കര UDF 27222


ആറ്റിങ്ങല്‍:

അടൂര്‍ പ്രകാശ് (കോണ്‍) - 379469

എ.സമ്പത്ത് (സിപിഎം) - 340298

ശോഭാ സുരേന്ദ്രന്‍ (ബിജെപി) - 246502

ഭൂരിപക്ഷം - 39171

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

വര്‍ക്കല UDF 5684
ആറ്റിങ്ങല്‍ UDF 1598
ചിറയിന്‍കീഴ് UDF 8592
നെടുമങ്ങാട് UDF 759
വാമനപുരം UDF 9440
അരുവിക്കര UDF 8549
കാട്ടാക്കട UDF 6140




Share this News Now:
  • Google+
Like(s): 92