23 May, 2019 10:45:20 AM


എല്‍ഡിഎഫിന് ഏകസീറ്റുമായി ആലപ്പുഴയില്‍ ആരിഫ്; മാവേലിക്കരയില്‍ അടൂര്‍ പ്രകാശ്



ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മാറിമറിഞ്ഞ് നിന്ന മുന്നേറ്റങ്ങള്‍ക്കൊടുവില്‍ സിപിഎമ്മിലെ എ.എം. ആരിഫ് വെന്നികൊടി പാറിച്ചു.  മാവേലിക്കരയില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍  സുരേഷും വിജയിച്ചു.

ആലപ്പുഴ:

എ.എം.ആരിഫ് (സിപിഎം) - 441287

ഷാനിമോള്‍ ഉസ്മാന്‍ (കോണ്‍) - 432251

കെ.എസ്.രാധാകൃഷ്ണന്‍ (ബിജെപി) - 185672

ഭൂരിപക്ഷം - 9036

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

അരൂര്‍ UDF 678

ചേര്‍ത്തല LDF 16894

ആലപ്പുഴ UDF 209

അമ്പലപ്പുഴ UDF 403

ഹരിപ്പാട് UDF 2050

കായംകുളം LDF 3910

കരുനാഗപ്പള്ളി UDF 2892


മാവേലിക്കര:

കൊടിക്കുന്നില്‍ സുരേഷ് (കോണ്‍) - 437997

ചിറ്റയം ഗോപകുമാര്‍ (സിപിഐ) - 376497

തഴവ സഹദേവന്‍ (ബിഡിജെഎസ്) - 132323

ഭൂരിപക്ഷം - 61500

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

ചങ്ങനാശ്ശേരി UDF 21742

കുട്ടനാട് UDF 2720

മാവേലിക്കര UDF 969

ചെങ്ങന്നൂര്‍ UDF 9694

കുന്നത്തൂര്‍ UDF 7173

കൊട്ടാരക്കര UDF 2754

പത്തനാപുരം UDF 14732




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K