23 May, 2019 10:52:16 AM


തൃശൂരില്‍ ടി.എന്‍.പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബഹനാന്‍



തൃശൂര്‍: തൃശൂര്‍ ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ജയം. തൃശൂരില്‍ ടി.എന്‍.പ്രതാപനും ചാലക്കുടിയില്‍ ബെന്നി ബഹനാനും വിജയം കണ്ടു. തൃശൂരില്‍ എട്ട് സ്ഥാനാര്‍ത്ഥികളും ചാലക്കുടിയില്‍ 13 സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടായിരുന്നു. ഇരു മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ നാലാം സ്ഥാനത്ത് നോട്ടയെത്തി.


തൃശൂര്‍:

ടി.എന്‍.പ്രതാപന്‍ (കോണ്‍) - 415089

രാജാജി മാത്യൂ തോമസ് (സിപിഐ) - 321456

സുരേഷ് ഗോപി (ബിജെപി) - 293822

നോട്ട - 4253

ഭൂരിപക്ഷം - 93633

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

ഗുരുവായൂര്‍ UDF 20538

മണലൂര്‍ UDF 12938

ഒല്ലൂര്‍ UDF 16034

തൃശൂര്‍ UDF 18027

നാട്ടിക UDF 2427

പുതുക്കാട് UDF 5842

ഇരിഞ്ഞാലക്കുട UDF 11390


ചാലക്കുടി:

ബെന്നി ബഹനാന്‍ (കോണ്‍) - 473444

ഇന്നസെന്‍റ് (സിപിഎം) - 341170

എ.എന്‍.രാധാകൃഷ്ണന്‍ (ബിജെപി) - 154159

നോട്ട - 7578

ഭൂരിപക്ഷം - 132274

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

കൈപ്പമംഗലം UDF 58

ചാലക്കുടി UDF 20709

കൊടുങ്ങല്ലൂര്‍ UDF 11730

പെരുമ്പാവൂര്‍ UDF 22623

ആലുവ UDF 32103

കുന്നത്ത്‌നാട് UDF 17331

അങ്കമാലി UDF 27800



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K