28 June, 2019 04:50:57 PM


കൊല്ലം ചിതറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു




കൊല്ലം: ചിതറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മണലുവട്ടം സ്വദേശി അനന്തന്‍ (23) ആണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K