05 July, 2019 08:36:07 PM


പത്തനാപുരത്ത് കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു; കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ്



പത്തനാപുരം: കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. പത്തനാപുരം നടുക്കുന്ന് സ്വദേശി ഈശ്വരിയാണ് മരിച്ചത്. ഈശ്വരിയെ ഇടിച്ച കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K