04 August, 2019 10:50:58 AM


പേരൂര്‍ കോയിത്തറയില്‍ വാസന്തി (ചന്ദ്രമതി) അന്തരിച്ചു



പേരൂര്‍: കോയിത്തറയില്‍ രാമന്‍കുട്ടി നായരുടെ ഭാര്യ വാസന്തി (ചന്ദ്രമതി - 80). മക്കള്‍: രാജഗോപാലന്‍ നായര്‍, കുസുമകുമാരി, രമാദേവി, മരുമക്കള്‍: ലൈലാ രാജന്‍, നാരായണന്‍ നായര്‍, ശശികുമാര്‍. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പില്‍. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K