11 August, 2019 06:11:40 PM


ജവ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ക്രി​മി​ന​ലാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍




ദില്ലി: ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജവ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ക്രി​മി​ന​ലാ​ണെ​ന്ന് ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍. ആ​ര്‍​ട്ടി​ക്ക​ള്‍ 370മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്‍റെ പ്ര​സ്താ​വ​ന. നെ​ഹ്റു കു​റ്റ​വാ​ളി​യാ​ണ്. ഇ​ന്ത്യ​ന്‍ സൈ​ന്യം കാ​ഷ്മീ​രി​ല്‍​നി​ന്ന് പാ​ക് ആ​ദി​വാ​സി സ​മൂ​ഹ​ത്തെ തു​ര​ത്തു​മ്പോ​ള്‍ അ​ദ്ദേ​ഹം വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ കാ​ഷ്മീ​രി​ന്‍റെ മൂ​ന്നി​ല്‍ ഒ​രു ഭാ​ഗം പാ​ക്കി​സ്ഥാ​ന്‍ കൈ​വ​ശ​പ്പെ​ടു​ത്തി.

കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ല്‍ കാ​ഷ്മീ​ര്‍ മു​ഴു​വ​ന്‍ ന​മ്മു​ടേ​താ​കു​മാ​യി​രു​ന്നു​വെ​ന്നും ചൗ​ഹാ​ന്‍ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ല്‍ ആ​ര്‍​ട്ടി​ക്ക​ള്‍ 370 പ്ര​ഖ്യാ​പി​ച്ച​താ​ണ് അ​ദ്ദേ​ഹം ചെ​യ്ത ര​ണ്ടാ​മ​ത്തെ കു​റ്റം. ഒ​രു രാ​ജ്യ​ത്ത് എ​ങ്ങ​നെ​യാ​ണ് ര​ണ്ട് ഭ​ര​ണ​ഘ​ട​ന​യും, ര​ണ്ട് ഭ​ര​ണാ​ധി​കാ​രി​ക​ളും ഉ​ണ്ടാ​വു​ക. ഇ​ത് നീ​തി നി​ഷേ​ധം മാ​ത്ര​മ​ല്ല. രാ​ജ്യ​ത്തോ​ടു​ള്ള കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും ചൗ​ഹാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K