14 August, 2019 06:47:25 PM


കാവാലം ഇത്തിത്തറ ജോര്‍ജ്കുട്ടി തോമസ് അന്തരിച്ചു



കാവാലം: ഇത്തിത്തറ പരേതനായ ഐ.സി.തോമസിന്‍റെയും മേരിക്കുട്ടിയുടെയും മകന്‍ ജോര്‍ജ്കുട്ടി തോമസ് (52) അന്തരിച്ചു. ഭാര്യ: ആലപ്പുഴ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം ഷീബ, മകന്‍: സച്ചു (ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ബിജുമോന്‍ തോമസ് (ഹോട്ടല്‍ നാഷണല്‍ പാര്‍ക്ക്, ഏറ്റുമാനൂര്‍), സജിമോന്‍ തോമസ്, മേയാമ്മ, ഷൈനി. സംസ്കാരം ആഗസ്ത് 21 ബുധനാഴ്ച 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഫോണ്‍: 9447022527.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K