24 August, 2019 07:28:04 AM


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ കടത്ത്: മലപ്പുറം വണ്ടൂർ സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണക്കടത്ത്. ഏഴ് സ്വർണ്ണ ബിസ്ക്കറ്റുകളുമായി ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അബ്ദുറഹിമാൻ ആണ് പിടിയിൽ ആയി. ചായപ്പൊടി പാക്കറ്റുകളിൽ പൊതിഞ്ഞ് വച്ച നിലയിൽ ആയിരുന്നു സ്വര്‍ണ ബിസ്കറ്റുകൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K