29 August, 2019 08:05:16 PM


സോഷ്യൽ മീഡിയയില്‍ അയ്യങ്കാളിയെ അധിക്ഷേപിച്ച് ഛായാചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിൽ



 

ചങ്ങനാശ്ശേരിമഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയിൽ അമൽ വി സുരേഷ് (19) ആണ് ചങ്ങനാശ്ശേരി പോലീസിന്‍റെ പിടിയിലായത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K