14 October, 2019 03:11:38 AM


കൊ​​​ഴി​​​ഞ്ഞാ​​​മ്പാറ​​​യി​​​ൽ ലോറി​​​യും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചുണ്ടായ അപകടത്തില്‍ മൂ​​​ന്ന് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​ഥ‌ി​​​ക​​​ൾ മ​​​രി​​​ച്ചു



പാലക്കാട്: ലോറി​​​യും ബൈ​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു കൊ​​​ഴി​​​ഞ്ഞാ​​​മ്പാറ​​​യി​​​ൽ മൂ​​​ന്ന് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​ഥ‌ി​​​ക​​​ൾ മ​​​രി​​​ച്ചു. ചി​​​റ്റൂ​​​ർ അ​​​ത്തി​​​ക്കോ​​​ട് പ​​​ന​​​യൂ​​​ർ നെ​​​ടു​​​ന്പാ​​​റ ഉ​​​ദ​​​യ​​​ലാ​​​ലി​​​ന്‍റെ മ​​​ക​​​ൻ പ്ര​​​ജീ​​​ഷ് ലാ​​​ൽ (20), ന​​​ല്ലേ​​​പ്പി​​​ള്ളി ഇ​​​ര​​​ട്ട​​​ക്കു​​​ളം അ​​​പ്പു​​​പ്പി​​​ള്ള​​​യൂ​​​ർ ദി​​​വാ​​​ക​​​ര​​​ന്‍റെ മ​​​ക​​​ൻ ദി​​​ലേ​​​ജ് (19), ക​​​ണ്ണ​​​ൻ​​​മേ​​​ട് കു​​​ള​​​ത്തി​​​ങ്ക​​​ൽ വീ​​​ട്ടി​​​ൽ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ റോ​​​ഹി​​​ൻ (20) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​ച്ച​​ത്. 


ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 10.30ന് ​​​കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ സൂ​​​ര്യ​​​പാ​​​റ വ​​​ള​​​വ് റോ​​​ഡി​​​ലാ​​​ണ് അ​​​പ​​​ക​​​ടം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ലോ​​​റി ഡ്രൈ​​​വ​​​ർ പു​​​തു​​​ക്കോ​​​ട്ടൈ അ​​​ങ്ക​​​പ്പ​​​ട്ടി ക​​​വി​​​നാ​​​ട് വെ​​​സ്റ്റ് ഗ​​​ണേ​​​ശ​​​ന്‍റെ മ​​​ക​​​ൻ രം​​​ഗ​​​സ്വാ​​​മി(31)​​​യെ കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. മ​​​ര​​​ണ​​​പ്പെ​​​ട്ട മൂ​​​വ​​​രും കോ​​​യ​​​ന്പ​​​ത്തൂ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥിക​​​ളാ​​​ണ്. 


ലോ​​​റി​​​യി​​​ടി​​​ച്ച് ബൈ​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ പോ​​​ലീ​​​സി​​​ന്‍റെ ഇ​​​ൻ​​​ക്വ​​​സ്റ്റി​​​നു​​​ശേ​​​ഷം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ റോ​​​ഹി​​​നൊ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റു ര​​​ണ്ടു ​പേ​​​രു​​​ടെ​​​യും പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി. വി​​​ദേ​​​ശ​​​ത്തു​​​ള്ള ബ​​​ന്ധു എ​​​ത്തി​​​യ​ ശേ​​​ഷ​​​മേ റോ​​​ഹി​​​ന്‍റെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തൂ. പ്രി​​​യ​​​യാ​​​ണ് പ്ര​​​ജീ​​​ഷ് ലാ​​​ലി​​​ന്‍റെ അ​​​മ്മ. സ​​​ഹോ​​​ദ​​​ര​​​ൻ പ്ര​​​ജി​​​ത്ത് ലാ​​​ൽ. ദി​​​ലേ​​​ജി​​​ന്‍റെ അ​​​മ്മ ഗി​​​രി​​​ജ. സ​​​ഹോ​​​ദ​​​രി: റി​​​ൻ​​​സി. റോ​​​ഹി​​​ന്‍റെ അ​​​മ്മ പ്രി​​​യാ​​​കു​​​മാ​​​രി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K