16 October, 2019 01:45:07 PM


പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ പള്ളി മുൻ വികാരി ഫാ. മാത്യൂസ് ആനത്താനത്ത് അന്തരിച്ചു



പേരൂര്‍: ആഗോള മര്‍ത്തശ്മൂനി തീര്‍ത്ഥാടന പള്ളി മുന്‍ വികാരി പേരൂര്‍ ഇടയാടിയിലായ ആനത്താനത്ത് ഫാ. എ.ടി മാത്യു ആനത്താനത്ത് (59). ഭാര്യ: വാകത്താനം നാലുന്നാക്കല്‍ കോട്ടപുറം കുടുംബാംഗം അന്നമ്മ മാത്യു, മക്കള്‍: ഡോ.ശൈനോ മാത്യു (കാലിഫോര്‍ണിയ), ചെല്‍സി ശ്മൂനി മാത്യു, ഏലിയാസ് ടോം മാത്യു (കാനഡ), മരുമകന്‍: ജാക്ക്‌ലവന്‍ചാര്‍ (കാലിഫോര്‍ണിയ). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K