28 October, 2019 10:36:25 AM


പു​തി​യ എം​എ​ല്‍​എ​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു



തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​ച്ച അ​ഞ്ച് പു​തി​യ എം​എ​ല്‍​എ​മാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ (കോ​ന്നി), വി.​കെ.​പ്ര​ശാ​ന്ത് (വ​ട്ടി​യൂ​ര്‍​കാ​വ്), എം.​സി.​ഖ​മ​റു​ദ്ദീ​ന്‍ (മ​ഞ്ചേ​ശ്വ​രം), ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ( അ​രൂ​ര്‍), ടി.​ജെ.​വി​നോ​ദ് (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.


ജ​നീ​ഷ് കു​മാ​റും വി.​കെ.​പ്ര​ശാ​ന്തും സ​ഗൗ​ര​വ പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ള്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​നും ടി.​ജെ. വി​നോ​ദും ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ഏ​റെ​യു​ള്ള മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​സി.​ഖ​മ​റു​ദ്ദീ​ന്‍ ക​ന്ന​ട ഭാ​ഷ​യി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. 


പത്ത് മണിക്ക് തുടങ്ങിയ സമ്മേളനത്തില്‍ അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരളാ ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത്തിനും മുന്‍ മന്ത്രിയായിരുന്ന ദാമോദരന്‍ കാളാശ്ശേരിക്കും ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K