03 November, 2019 08:08:10 PM


മുണ്ടക്കയം വെളിച്ചിയാനിയില്‍ കാര്‍ മരത്തിലും മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് ഒരാള്‍ക്ക് പരിക്ക്



മുണ്ടക്കയം: ദേശീയപാത 183 ൽ വെളിച്ചിയാനി ഭാഗത്ത്  കാര്‍ മരത്തിലും മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതോടൊപ്പം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും സ്കൂട്ടറിലും വന്നിടിച്ചു, കോരൂത്തോട് സ്വദേശി മൂങ്ങാംതോട്ടത്തിൽ ജസ്റ്റിൻ ആണ് കാറോടിച്ചിരുന്നത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K