30 March, 2016 11:51:13 PM


ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ; ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു

പാലക്കാട് : സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ മാര്‍ച്ച് ഒന്‍പത്, പത്ത്, പതിനൊന്ന് തീയതികളില്‍ നടത്തിയ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഗ്രേഡ് ബി ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് www.ceikerala.gov.in 


Share this News Now:
  • Google+
Like(s): 556