10 November, 2019 03:46:42 PM


ഗൃഹപ്രവേശത്തിന് ഒരുക്കിയ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം



എരുമേലി: മണിപ്പുഴയിൽ ഗൃഹപ്രവേശത്തിന് ഒരുക്കിയ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോസടി സ്വദേശി ജിറ്റോ ചാക്കോ(27)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K