14 November, 2019 06:13:31 PM


ഏറ്റുമാനൂര്‍ ഗോപിവിലാസത്തില്‍ കാര്‍ത്യായനിയമ്മ അന്തരിച്ചു



ഏറ്റുമാനൂര്‍: അന്തിമഹാകാളന്‍കാവ് - വള്ളിക്കാട് റോഡില്‍ ഗോപിവിലാസത്തില്‍ ഗോവിന്ദപ്പണിക്കരുടെ (പൂക്കട ഗോപി) ഭാര്യ കാര്‍ത്യായനിയമ്മ (68) അന്തരിച്ചു.  സംസ്‌കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K