14 November, 2019 09:55:30 PM


മക്കളെല്ലാം വിദേശത്ത്; ഇ​രി​ങ്ങാ​ല​ക്കു​ട​ ഈ​സ്റ്റ് കോമ്പാ​റ​യി​ല്‍ തനിച്ച് താമസിച്ചിരുന്ന വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍



തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട ഈ​സ്റ്റ് കോമ്പാ​റ​യി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൂ​ന​ന്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ പോ​ള്‍​സ​ന്‍റെ ഭാ​ര്യ ആ​ലീ​സ് (58) ആ​ണ് മ​രി​ച്ച​ത്. ഇവര്‍ ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ആ​ലീ​സ് വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. മ​ക്ക​ളെ​ല്ലാം വി​ദേ​ശ​ത്താ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K