15 November, 2019 08:21:37 PM


ചേർത്തലയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി ഇടുക്കി സ്വദേശി യുവാവ് മരിച്ചു



ആലപ്പുഴ: ചേർത്തലയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. ഇടുക്കി മൈലപ്പുഴ സ്വദേശി സംഗീത് (20) ആണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K