18 November, 2019 09:54:09 PM


മസാലദോശയിൽ പുഴു; തിരുവനന്തപുരം നഗരത്തിൽ ഹോട്ടൽ അടച്ചുപൂട്ടി



തിരുവനന്തപുരം: മസാലദോശയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടി. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ ക്ഷേത്രത്തിനു സമീപത്ത് പ്രവർത്തിച്ചിരുന്ന കിഴക്കേ കോട്ടയിലെ ശ്രീപദ്മനാഭ എന്ന ഹോട്ടലാണ് പൂട്ടിയത്.ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് മസാല ദോശയിൽ പുഴുവിനെ ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K