18 November, 2019 10:19:59 PM


പാലാ കടപ്പാട്ടൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വയോധികനെ കാണാതായി


പാലാ: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി.കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിന് സമീപം കുളിക്കാനിറങ്ങിയ  കടപ്പാട്ടൂർ പേരൂർ ഹരിക്കുട്ടൻ (60) എന്നയാളെയാണ് ഇന്ന് രാത്രി 8 മണിയോടെ കാണാതായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. കുളിക്കാനിറങ്ങിയ ആളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K