21 November, 2019 02:14:10 PM


പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ തൽസ്ഥാനം രാജിവെച്ചു



പാലാ: നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ  കുടക്കച്ചിറ തൽസ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച രാവിലെ ചേർന്ന നഗരസഭാ യോഗത്തിലാണ് ബിജി ജോജോ രാജിക്കാര്യം പ്രഖ്യാപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K