27 November, 2019 12:00:03 PM


ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം വീടിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍



തിരുവനന്തപുരം: ബാലരാമപുരത്ത് വീടിനുള്ളില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കട്ടത്തില്‍കുഴി സ്വദേശി ഓമന (65) ആണ് മരിച്ചത്. പോലീസ് പരിശോധന നടത്തുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K