06 December, 2019 09:05:23 PM


ഏറ്റുമാനൂര്‍ കൊട്ടിക്കാക്കുഴിയില്‍ അന്നമ്മ ദേവസ്യ അന്തരിച്ചു



ഏറ്റുമാനൂര്‍: കൊട്ടിക്കാക്കുഴിയില്‍ പരേതനായ ദേവസ്യാ ഔസേപ്പിന്‍റെ ഭാര്യ അന്നമ്മ ദേവസ്യ (83) അന്തരിച്ചു. കടപ്പൂര്‍ മുരിക്കുനിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി (അന്നാസ് റെസ്റ്റോറന്‍റ്, ഏറ്റുമാനൂര്‍), ബെന്നി (സല്‍ക്കാര റെസ്റ്റോറന്‍റ്, ഏറ്റുമാനൂര്‍), മരുമക്കള്‍: സാലിയമ്മ (കാവാലം), ബീജ (പറയരുകുഴി, പാറോലിക്കല്‍, ഏറ്റുമാനൂര്‍). സംസ്‌കാരം ശനിയാഴ്ച മൂന്നിന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍, 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K