06 December, 2019 09:07:27 PM


ഏറ്റുമാനൂര്‍ പാടകശ്ശേരി കരോട്ട് രാധാമണിയമ്മ അന്തരിച്ചു



ഏറ്റുമാനൂര്‍: പാടകശ്ശേരി കരോട്ട് പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ രാധാമണിയമ്മ (80) അന്തരിച്ചു. മക്കള്‍: വേണുഗോപാല്‍ (സെയില്‍ ടാക്‌സ് ഓഫീസര്‍, കൊട്ടയം), പ്രീത (ഇന്‍ഡോര്‍), വിജയകുമാര്‍ (കെ.എസ്.ആര്‍.റ്റി.സി), ഗീത. മരുമക്കള്‍: ബീന, സുരേഷ്, സുനിത, കൃഷ്ണകുമാര്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പില്‍. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K