09 December, 2019 06:41:23 AM


തിരുവനന്തപുരം കാ​ര്യ​വ​ട്ടം ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വിതരണം ചെയ്ത ഭ​ക്ഷ​ണ​പ്പൊ​തി​കളിൽ പു​ഴു​



തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ ഭ​ക്ഷ​ണ​പ്പൊ​തി​യി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി. ഭ​ക്ഷ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഭ​ക്ഷ​ണ​പൊ​തി ശേ​ഖ​രി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K