04 April, 2016 02:11:44 PM


പുനലൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി



കൊല്ലം: പുനലൂര്‍ സീറ്റ് മുസ്ലീം ലീഗ് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് പുനലൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 150 ഓളം പ്രവര്‍ത്തകര്‍ രാജിവച്ചു. മുസ്ലീം ലീഗിന് സീറ്റുവിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ കോലം കത്തിച്ചതിന് രാധാകൃഷ്ണനെ സസ്‌പെന്റു ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K