27 December, 2019 01:11:55 PM


ശബരിമല ദർശനത്തിനെത്തിയ മൂന്നു ട്രാൻസ്ജെണ്ടറുകളെ പമ്പയിൽ പൊലീസ് തടഞ്ഞു



ശബരിമല: ശബരിമല ദർശനത്തിനെത്തിയ മൂന്നു ട്രാൻസ്ജെണ്ടറുകളെ പമ്പയിൽ പൊലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് തടഞ്ഞത്. ജില്ലാകളക്ടർ ഇടപെട്ട് ഇവരെ ശബരിമലയിലേക്ക് കടത്തിവിട്ടു. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് തങ്ങളെ കടത്തിവിട്ടതെന്നും അനാവശ്യമായാണ് തടഞ്ഞതെന്നും സംഘത്തിലെ അവന്തിക പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K