27 December, 2019 06:18:42 PM


ബിക്കിനിയണിഞ്ഞ് പൂളിൽ കൂളായി സൂപ്പർ ഖാന്‍റെ മകൾ; വൈറലായി ചിത്രങ്ങള്‍



മുംബൈ: കൂട്ടുകാരിയുമൊത്ത് സ്വിമ്മിങ് പൂളിൽ കൂളായി ഉല്ലസിക്കുകയാണ് സേഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാൻ. സാറയുടെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറൽ ആയി മാറിക്കഴിഞ്ഞു. ഷൂട്ടിംഗ് തിരക്ക് കഴിഞ്ഞ സാറയുടെ വെക്കേഷൻ മൂഡിലാലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K