27 December, 2019 06:52:28 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്‍ അറസ്റ്റില്‍



തൃശൂര്‍: പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 51 കാരനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വാഴാനി കാക്കിനിക്കാട് മഞ്ഞയിൽ വീട്ടിൽ കുര്യാക്കോസാണ് അറസ്റ്റിലായത്.  പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K