06 January, 2020 10:24:27 PM


വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സം​വി​ധാ​യ​ക​ൻ വി​വേ​ക് ആ​ര്യ​ൻ അ​ന്ത​രി​ച്ചു



കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ‍​യി​രു​ന്ന യു​വ​സം​വി​ധാ​യ​ക​ൻ വി​വേ​ക് ആ​ര്യ​ൻ അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ 'ഓ​ർ​മ​യി​ൽ ഒ​രു ശി​ശി​രം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ്‌. പ​ര​സ്യ സം​വി​ധാ​യ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K