10 January, 2020 06:24:04 PM


നീണ്ടൂര്‍ വെളിയത്ത് കരോട്ട് വീട്ടില്‍ ഓമനാ ഹരി അന്തരിച്ചു



നീണ്ടൂര്‍: വെളിയത്ത് കരോട്ട് വീട്ടില്‍ (തോട്ട്പുറത്ത് കരോട്ട്) കെ.എസ്.ഹരിയുടെ ഭാര്യ ഓമനാ ഹരി (57) അന്തരിച്ചു. മക്കള്‍: രമ്യ, രജ്ഞിത്, മരുമക്കള്‍: സന്തോഷ്, വിധു. സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K