13 January, 2020 08:17:35 PM


ന​ട​ന്‍ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്ര​യി​ന്‍ ത​ട്ടി മ​രി​ച്ചു



തൃശൂര്‍: ന​ട​ന്‍ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് (48) തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെയി​ന്‍ ത​ട്ടി മ​രി​ച്ചു. കഴിഞ്ഞ രാ​ത്രി തൃ​ശൂ​രി​ല്‍ ഡ​ബിം​ഗ് ക​ഴി​ഞ്ഞ് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ്ര​മു​ഖ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ര്‍.​എം.​മ​ന​യ്ക്ക​ലാ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​മേ​നോ​ന്‍റെ മ​ക​നാ​ണ് മൂ​വാ​റ്റു​പു​ഴ കൊ​ട​യ്ക്കാ​ട​ത്ത് വീ​ട്ടി​ല്‍ ദി​നേ​ശ്. പ​രേ​ത​യാ​യ പ​ത്മാ​വ​തി​യ​മ്മ​യാ​ണ് അ​മ്മ. സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ ഇ​ത്ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് ദി​നേ​ശി​നാ​യി​രു​ന്നു. അ​മേ​ച്വ​ര്‍ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ദി​നേ​ശ് പ്രഫ​ഷ​ണ​ല്‍ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K