15 January, 2020 08:45:20 AM


എരുമേലിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; അയൽവാസിയെ തെരഞ്ഞ് പോലീസ്



എരുമേലി: എരുമേലിയിൽ യുവാവിനെ കുത്തിക്കൊന്നു. ശ്രീനിപുരം വിജയകുമാരനാണ് (40)മരിച്ചത്. അയൽവാസി അനുപിനെ പോലീസ് തിരയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K