26 January, 2020 07:57:11 PM


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം: ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്


തിരുവനന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഗ​വ​ര്‍​ണ​ര്‍ നി​ല​പാ​ട് അ​റി​യി​ക്കും. കേ​ന്ദ്ര​ത്തി​നെ​തി​രെ കോ​ട​തി​യി​ല്‍ പോ​കു​ന്ന വി​വ​രം ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ വാ​ദം. സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് നേ​ര​ത്തെ ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പറഞ്ഞിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K