28 January, 2020 07:37:03 AM


തൃശൂ​ർ കു​തി​രാ​നിൽ ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം



തൃശൂ​ർ: കു​തി​രാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. പ​വ​ർ​ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ ഭൂ​ഗ​ർ​ഭ കേ​ബി​ളി​ടു​ന്ന​തി​ന്‍റെ ട്ര​യ​ൽ റ​ൺ ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 


പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നു​ള​ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ബാ​ധ​മ​ക​മ​ല്ല. എ​റ​ണാ​കു​ളം-​തൃ​ശൂ​ർ ഭാ​ഗ​ത്ത് നിന്നും കു​തി​രാ​ൻ വ​ഴി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം. 12 ട​ണ്ണി​ന് മു​ക​ളി​ലേ​ക്കു​ള്ള ആ​റ് ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് പോ​ലു​ള​ള അ​ടി​യ​ന്തി​ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. എ​റ​ണാ​കു​ളം, അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് നി​ന്ന് തൃ​ശൂ​ർ ടൗ​ൺ വ​ഴി കോ​ഴി​ക്കോ​ട്, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ങ്ങ​ളെ​യും നി​യ​ന്ത്ര​ണം ബാ​ധി​ക്കി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K