30 January, 2020 01:48:13 AM


കാണക്കാരി, കോട്ടയ്ക്കുപുറം റയില്‍വേ ഗേറ്റുകള്‍ അടയ്ക്കും; ഗതാഗതനിയന്ത്രണം



കോട്ടയം: കുറുപ്പുന്തറ, ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കാണക്കാരി ഗേറ്റ് ഫെബ്രുവരി  മൂന്നിനും കോട്ടയ്ക്കപുറം ഗേറ്റ് നാലിനും രാവിലെ എട്ടു മുതല്‍ രാത്രി എട്ട് വരെ അടച്ചിടും. വാഹന ഗതാഗതം മൂന്നിന് കോട്ടയ്ക്കപുറം ഗേറ്റ് വഴിയും നാലിന് കാണക്കാരി ഗേറ്റ് വഴിയും തിരിച്ചു വിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K