16 March, 2020 10:49:22 PM


ദമ്പതികളെ കോവിഡ് സംശയിച്ച് ഫ്ലാറ്റില്‍ പൂട്ടിയിട്ടു; കതകില്‍ 'കൊറോണ' എന്നെഴുതി വെച്ചു



തൃശൂര്‍: സൗദി അറേബ്യയില്‍ പോയി തിരികെ വന്ന ദമ്പതികളെ കോവിഡ് സംശയിച്ച് തൃശൂരില്‍ ഫ്ലാറ്റില്‍ പൂട്ടിയിട്ടു. സൗദിയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിച്ചുവന്നവരെയാണ് പൂട്ടിയിട്ടത്. ഫ്ലാറ്റിന്‍റെ കതകില്‍  'കൊറോണ' എന്ന് എഴുതിവച്ചു. സംഭവത്തിൽ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റിലായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K